പാരിഷ് ബുള്ളറ്റിൻ വേലൂർ ഫൊറോന ദേവാലയത്തിന്റെ ശബ്ദമായ അർണോസ് വോയ്സ് നമ്മുടെ ഇടവകയിൽ രൂപംകൊണ്ടിട്ട് ഇപ്പോൾ 17 വർഷം തികഞ്ഞിരിക്കുന്നു. നാളിതുവരെ നല്കിവന്ന സഹകരണത്തിന് എല്ലാ ഇടവകാംഗങ്ങൾക്കും പ്രത്യേകം നന്ദി.