LOADING...

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരo

വേലൂർ സി.എൽ.സി സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ സോളമൻ (St.Ghee Varghese Unit) വേലൂർ ഇടവക സഹ വികാരി ഫ്രിന്റോ കിഴക്കേകണ്ണൻചിറയിൽ നിന്ന് ക്യാഷ് പ്രൈസ് 1001₹ ഏറ്റുവാങ്ങുന്നു.. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ക്യാഷ് സ്പോൺസർ ചെയ്ത ഞങ്ങളുടെ മുൻ സഹ വികാരി ഫാദർ ജിന്റോ കുറ്റിക്കാട്ട്ന് പ്രത്യേകം നന്ദിയോടെ ഓർക്കുന്നു…

പുത്തന്‍പാന സംഘാലാപനം ഓണ്‍ലൈന്‍ മത്സരം

വേലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയര്‍ ഫൊറോന പള്ളിയില്‍ അര്‍ണോസ് പാതിരിയുടെ 288-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുത്തന്‍ പാന സംഘാലാപനം ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. സ്വന്തം ഇടവക പള്ളിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച അഞ്ച് മിനിറ്റില്‍ കവിയാത്ത പുത്തന്‍പാന സംഘാലാപനത്തിന്റെ വീഡിയോകള്‍ 2020 ഫെബ്രുവരി 29-നകം അയച്ചുതരേണ്ടതാണ്. ഒന്നാം റൗണ്ടില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് രണ്ടാം റൗണ്ടില്‍ വേലൂര്‍ പള്ളി

വിശുദ്ധ ഫ്രാൻസിസ് സേവ്യാറുടെ ഓർമ തിരുനാൾ 2019

വിശുദ്ധ ഫ്രാൻസിസ് സേവ്യാറുടെ ഓർമ തിരുനാൾ 2019 ഡിസംബർ 2,3 തിയതിയിൽ ആഘോഷിക്കുകയാണ്.സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .     സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ

വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കർമലമാതാവിന്റെയും സംയുക്ത തിരുനാൾ 2025

പ്രിയപ്പെട്ടവരെ, വീണ്ടും ഒരു മകരമാസം. കൊയ്ത്ത് കഴിഞ്ഞ നാട്ടില്‍ ഇനി സമൃദ്ധിയുടെ നാളുകള്‍. വേലൂരിന് ഇത് ഉത്സവക്കാലം. വേലൂര്‍ ഫൊറോന ദൈവാലയത്തില്‍ 2025 ജനുവരി 22ന് പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദര്‍ശന തിരുനാളും 23, 24 തിയ്യതികളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഭക്തി പൂര്‍വ്വം ആഘോഷിക്കുകയാണ്. 2025 ജനുവരി 15 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന്

 ഇടവകമധ്യസ്ഥനായ  വി.ഫ്രാൻസിസ് സേവ്യറിന്റെയും വി.റോസ പുണ്യവതിയുടെയും സംയുക്ത ഊട്ട് തിരുനാൾ

ഇടവകമധ്യസ്ഥനായ  വി.ഫ്രാൻസിസ് സേവ്യറിന്റെയും വി.റോസ പുണ്യവതിയുടെയും സംയുക്ത ഊട്ട് തിരുനാൾ മെയ് 7,8 തിയതിയിൽ .വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.

സൈന്റ്റ് തോമസ് ദിനാചരണം

2019 ജൂലൈ 3 നു സൈന്റ്റ് തോമസ് ദിനമായി ഇടവകയിൽ ആചരിക്കുന്നു. 2019 ജൂലൈ 3 നു സൈന്റ്റ് തോമസ് ദിനമായി ഇടവകയിൽ ആചരിക്കുന്നു. 2019 ജൂലൈ 3 നു സൈന്റ്റ് തോമസ് ദിനമായി ഇടവകയിൽ ആചരിക്കുന്നു. 2019 ജൂലൈ 3 നു സൈന്റ്റ് തോമസ് ദിനമായി ഇടവകയിൽ ആചരിക്കുന്നു. 2019 ജൂലൈ 3 നു