അർണോസ് കലാകേന്ദ്രയുടെ നൃത്ത അരങ്ങേറ്റം 2020
അർണോസ് കലാകേന്ദ്രയുടെ നൃത്ത അരങ്ങേറ്റം 2020 ആലത്തൂർ എം.പി. ശ്രീമതി രമ്യാ ഹരിദാസ് ഉൽഘാടനം ചെയ്തു...
അർണോസ് കലാകേന്ദ്രയുടെ നൃത്ത അരങ്ങേറ്റം 2020 ആലത്തൂർ എം.പി. ശ്രീമതി രമ്യാ ഹരിദാസ് ഉൽഘാടനം ചെയ്തു...
വിശുദ്ധ ഫ്രാൻസിസ് സേവ്യാറുടെ ഓർമ തിരുനാൾ 2019 ഡിസംബർ 2,3 തിയതിയിൽ ആഘോഷിക്കുകയാണ്.സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല . സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ
പ്രിയപ്പെട്ടവരെ, വീണ്ടും ഒരു മകരമാസം. കൊയ്ത്ത് കഴിഞ്ഞ നാട്ടില്‍ ഇനി സമൃദ്ധിയുടെ നാളുകള്‍. വേലൂരിന് ഇത് ഉത്സവക്കാലം. വേലൂര്‍ ഫൊറോന ദൈവാലയത്തില്‍ 2020 ജനുവരി 22ന് പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദര്‍ശന തിരുനാളും 23, 24 തിയ്യതികളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഭക്തി പൂര്‍വ്വം ആഘോഷിക്കുകയാണ്. 2020 ജനുവരി 15 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന്
ഇടവകമധ്യസ്ഥനായ വി.ഫ്രാൻസിസ് സേവ്യറിന്റെയും വി.റോസ പുണ്യവതിയുടെയും സംയുക്ത ഊട്ട് തിരുനാൾ മെയ് 7,8 തിയതിയിൽ .വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.
പാവറട്ടി തീര്‍ഥ കേന്ദ്രത്തിലെ ഒരു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന ഫാ. റോജോ എലവത്തിങ്കല്‍ അച്ചനും ഫാ. ബെന്നി കൈപ്പുള്ളി പറമ്പന്‍ അച്ചനും നന്ദിയുടെ പൂച്ചെണ്ടുകള്‍ . ഫാ. റോജോ പുത്തന്‍ പീടിക ഇടവകയിലെക്കും ഫാ. ബെന്നി എറവ് കപ്പല്‍ പള്ളി ഇടവകയിലേക്കുമാണ് പോകുന്നത്.
പാവറട്ടി തീർഥ കേന്ദ്രത്തിൽ നോമ്പിലെ അവസാന ബുധനാഴ്ചയാചരണവും അതിരൂപതാ കെ.സി.വൈ.എം യുവജന ദിനാചരണവും മാർച്ച് 28 ബുധൻ രാവിലെ പത്ത് മണിക്ക് . മുഖ്യ കാർമ്മികൻ : തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ . തുടർന്ന് വിശുദ്ധന്റെ ഊട്ടു നേർച്ച. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.