LOADING...

പുത്തന്‍പാന സംഘാലാപനം ഓണ്‍ലൈന്‍ മത്സരം

വേലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവിയര്‍ ഫൊറോന പള്ളിയില്‍ അര്‍ണോസ് പാതിരിയുടെ 288-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പുത്തന്‍ പാന സംഘാലാപനം ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. സ്വന്തം ഇടവക പള്ളിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച അഞ്ച് മിനിറ്റില്‍ കവിയാത്ത പുത്തന്‍പാന സംഘാലാപനത്തിന്റെ വീഡിയോകള്‍ 2020 ഫെബ്രുവരി 29-നകം അയച്ചുതരേണ്ടതാണ്. ഒന്നാം റൗണ്ടില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് രണ്ടാം റൗണ്ടില്‍ വേലൂര്‍ പള്ളി

വിശുദ്ധ ഫ്രാൻസിസ് സേവ്യാറുടെ ഓർമ തിരുനാൾ 2019

വിശുദ്ധ ഫ്രാൻസിസ് സേവ്യാറുടെ ഓർമ തിരുനാൾ 2019 ഡിസംബർ 2,3 തിയതിയിൽ ആഘോഷിക്കുകയാണ്.സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .     സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ

വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ കർമലമാതാവിന്റെയും സംയുക്ത തിരുനാൾ 2020

പ്രിയപ്പെട്ടവരെ, വീണ്ടും ഒരു മകരമാസം. കൊയ്ത്ത് കഴിഞ്ഞ നാട്ടില്‍ ഇനി സമൃദ്ധിയുടെ നാളുകള്‍. വേലൂരിന് ഇത് ഉത്സവക്കാലം. വേലൂര്‍ ഫൊറോന ദൈവാലയത്തില്‍ 2020 ജനുവരി 22ന് പരിശുദ്ധ കര്‍മ്മലമാതാവിന്റെ ദര്‍ശന തിരുനാളും 23, 24 തിയ്യതികളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളും ഭക്തി പൂര്‍വ്വം ആഘോഷിക്കുകയാണ്. 2020 ജനുവരി 15 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന്