വേലൂർ സി.എൽ.സി സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ സോളമൻ (St.Ghee Varghese Unit) വേലൂർ ഇടവക സഹ വികാരി ഫ്രിന്റോ കിഴക്കേകണ്ണൻചിറയിൽ നിന്ന് ക്യാഷ് പ്രൈസ് 1001₹ ഏറ്റുവാങ്ങുന്നു..
സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.
ക്യാഷ് സ്പോൺസർ ചെയ്ത ഞങ്ങളുടെ മുൻ സഹ വികാരി ഫാദർ ജിന്റോ കുറ്റിക്കാട്ട്ന് പ്രത്യേകം നന്ദിയോടെ ഓർക്കുന്നു…